Small Crater Plant Pouches 100 GSM ( Pack of 5 ) - Mini's Lifestyle Store- Buy Seeds in India
Small Crater Plant Pouches 100 GSM ( Pack of 5 ) - Mini's Lifestyle Store- Buy Seeds in India
Aisond Innovative

Small Crater Plant Pouches 100 GSM ( Pack of 5 )

Regular price ₹ 200.00 Sale price ₹ 249.00 Unit price per
Tax included. Shipping calculated at checkout.

Crater Grow Bag Specification 

*Price is Inclusive of Shipping Charge 

Number of Grow Bag   5
GSM 100 GSM
Material U. V / stress-resistant virgin grade material.
Size 22.5cm Diameter x 22 cm height
Design Crater Design Econ i.

 

Crater Grow Bag Details 

Suitable for:

Beans, Beetroot, Broccoli, Cabbage, Carrot, Cauliflower, Cheera, Chilli Baji, Curry Chilli, Garlic, Ginger, Onions, Palak, Peas, Radish, Tomato, Turmeric etc.

Crater Agro ബാഗുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് തന്നെ മണ്ണ് വളം വെള്ളം എന്നിവയുടെ ഉപയോഗം ഏറ്റവും പരിമിതപ്പെടുത്തുക, ചെടിയുടെ ഏറ്റവും നല്ല വളർച്ച ഉറപ്പാക്കുക എന്നീ ഉദ്ദേശത്തിലാണ്.
ഞങ്ങൾ നിഷ്കർഷിച്ചിരിക്കുന്ന പച്ചക്കറി ഇനങ്ങൾക്ക് അനുസൃതമായ ഉള്ളളവ് ഓരോ ബാഗുകൾക്കും കൃത്യമായ പരീക്ഷണങ്ങൾക്ക് ശേഷം ഉറപ്പാക്കിയിട്ടുള്ളതാണ്.

മറ്റു ഗ്രോ ബാഗുകളെക്കാൾ, ലാഭകരമായി ഉപയോഗിക്കാൻ പറ്റുന്ന Crater അഗ്രോബാഗുകൾ, അനേകം ന്യൂതന സംവിധാനങ്ങളോടുകൂടിയതും, തിരി നന ( wick irrigation ), തുള്ളി നന ( Drip irrigation ), aqua ponics, എന്നീ ന്യൂതന സംവിധാനങ്ങൾക്ക്, ഏറ്റവും അനുയോജ്യമായ, ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനമാണ്. മാത്രമല്ല ഇതര ബാഗുകളെ കാൾ കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരവുമാണ് Crater agro ബാഗുകൾ. ഡിസൈനുകൾക്കുള്ള ഇന്റലേക്ച്ചൽ പ്രോപ്പർട്ടി അവകാശവും ഈ ബാഗുകൾക്കുണ്ട്.
ചെടികൾക്ക് അനുസൃതമായി, ഈടുനിൽപ്പിന് അനുസൃതമായി, വിവിധ വലിപ്പങ്ങളിലും, വിവിധ GSM എന്നിവകളിലും ബാഗുകൾ ലഭ്യമാണ്.